10 October Thursday

അനശ്വര രക്തസാക്ഷി ധീരജിന്റെ വിലാപയാത്ര നാളെ

വെബ് ഡെസ്‌ക്‌Updated: Monday Jan 10, 2022

ഇടുക്കി> അനശ്വര രക്തസാക്ഷി ധീരജിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നാളെ  രാവിലെ ആരംഭിക്കും. ഇടുക്കി ജില്ലാ കമ്മറ്റി  ഓഫീസില്‍ ഒമ്പതിനെത്തുന്ന യാത്ര വൈകുന്നേരം ആറിന് തളിപ്പറമ്പിലാണ് അവസാനിക്കുന്നത്


കടന്നു പോകുന്ന വഴികള്‍

9 മണി - ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസ്

9:30 - അശോക കവല

10 മണി - തൊടുപുഴ

10:30 - മൂവ്വാറ്റുപുഴ

11 മണി - പെരുമ്പാവൂര്‍

12 മണി - അങ്കമാലി

1 മണി - തൃശ്ശൂര്‍

1:45  - എടപ്പാള്‍

2:15 -  കോട്ടയ്ക്കല്‍

3:30  - കോഴിക്കോട്

4 മണി - കൊയ്‌ലാണ്ടി

4:30 - വടകര

5 മണി - തലശ്ശേരി

5:30 - കണ്ണൂര്‍

6 മണി - തളിപ്പറമ്പ്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top