17 December Tuesday

മേൽപ്പാലത്തിൽ നിന്ന് താഴേക്ക് ചാടിയ ശബരിമല തീർത്ഥാടകൻ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 17, 2024

പത്തനംതിട്ട > ശബരിമല തീർത്ഥാടകൻ മേൽപ്പാലത്തിൽ നിന്ന് ചാടി മരിച്ചു.  കർണാടക സ്വദേശി കുമാർ (40) ആണ്‌ മരിച്ചത്. മാളികപ്പുറത്തേക്കുള്ള ഫ്ളൈഓവറിന്റെ മുകളിൽ നിന്ന് ചാടിയത്. പരിക്കേറ്റ ഇയാളെ പമ്പ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ ചികിത്സകൾക്കായി കോട്ടയത്തേക്ക് കൊണ്ടുപോകുന്നവഴി ഹൃദയാഘാതത്തെത്തുടർന്ന് മരിക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top