08 September Sunday

സിപിഐ എം വളവനാട് ലോക്കല്‍ സെക്രട്ടറി ഡി എം ബാബു അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 7, 2020

ആലപ്പുഴ>  സി പി ഐ എം മാരാരിക്കുളം ഏരിയ കമ്മറ്റി അംഗവും വളവനാട് ലോക്കല്‍ സെക്രട്ടറിയുമായ ഡി എം ബാബു (48) പാര്‍ടി ബ്ലോക്ക് ഡിവിഷന്‍ യോഗത്തിനിടെ കുഴഞ്ഞു വീണു മരിച്ചു.ശനിയാഴ്ച പകല്‍ 11 ഓടെയാണ് സംഭവം. വ്യാപാരി വ്യവസായി സമിതി ഏരിയ കമ്മറ്റി അംഗവും കലവൂര്‍ സഹകരണ ബാങ്ക് ഭരണസമിതി അംഗവുമാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top