23 December Monday

പമ്പയിൽ ശബരിമല തീർഥാടകൻ ഒഴുക്കിൽപ്പെട്ട് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024

പ്രതീകാത്മകചിത്രം

പത്തനംതിട്ട > പമ്പയിൽ ഒഴുക്കിൽപ്പെട്ട് ശബരിമല തീർഥാടകൻ മരിച്ചു. തിരുവനന്തപുരം സ്വദേശിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് യുവാവിനെ കാണാതായത്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ ഒമ്പതംഗ സംഘം റാന്നി മാടമൻ ക്ഷേത്രക്കടവിന് സമീപം പമ്പയിൽ ഇറങ്ങി കുളിക്കുന്നതിനിടെയായിരുന്നു അപകടം. ബന്ധുക്കൾക്കൊപ്പം ശനിയാഴ്ചയാണ് യുവാവ് ശബരിമലയിലെത്തിയത്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top