16 December Monday

കനത്ത മഴയെ തുടര്‍ന്ന് ട്രെയിനുകളുടെ സമയക്രമം മാറ്റി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

തിരുവനന്തപുരം > കനത്ത മഴയെ തുടര്‍ന്ന് കേരളത്തിൽ നിന്നുള്ള മൂന്ന് ട്രെയിനുകളുടെ സമയം മാറ്റി. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക്  പുറപ്പെടേണ്ടിയിരുന്ന ആലപ്പുഴ - ചെന്നൈ സെൻട്രൽ എക്സ്പ്രസ് ട്രെയിൻ ആറ് മണിക്കാണ് പുറപ്പെടുന്നത്. വൈകിട്ട് 4.05ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം മംഗലാപുരം വന്ദേഭാരത് എക്സ്പ്രസ് ആറ് മണിക്ക് പുറപ്പെടും. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വന്ദേഭാരത് എക്സ്പ്രസും വൈകും.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top