08 September Sunday

സെക്രട്ടറിയറ്റിലെ 
ഇ ഫയൽ നീക്കം 
തകരാറിലായി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024


തിരുവനന്തപുരം
സോഫ്‌റ്റ്‌വെയർ തകരാർ മൂലം  സെക്രട്ടറിയറ്റിലെ ഇ ഫയൽ നീക്കം സ്‌തംഭിച്ചു.  കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണൽ ഇൻഫൊർമാറ്റിക്‌ സെന്ററാണ്‌ സോഫ്‌റ്റ്‌വെയർ നിർമിച്ചത്‌.

ചൊവ്വ രാവിലെ മുതൽ ഇ ഓഫീസ്‌ സോഫ്‌റ്റ്‌വെയർ തകരാറായിട്ടും പരിഹരിക്കാനോ  കാരണം കണ്ടെത്താനോ എൻഐസിക്ക്‌ കഴിഞ്ഞിട്ടില്ല. എൻഐസി സംസ്ഥാന ഘടകത്തിനോട്‌ സെക്രട്ടറിയറ്റ്‌ ഐടി വിഭാഗം വിശദീകരണം ചോദിച്ചെങ്കിലും കൃത്യമായ മറുപടി നൽകിയിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top