23 December Monday

പുരോഗമന കലാസാഹിത്യ സംഘത്തിന് പുതിയ ഭാരവാഹികള്‍: ഷാജി എൻ കരുൺ പ്രസിഡന്റ്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024

തിരുവനന്തപുരം > പുരോഗമന കലാസാഹിത്യ സംഘം, പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റായി ഷാജി എൻ കരുൺ, ജനറൽ സെക്രട്ടറിയായി ഡോ. കെ.പി മോഹനൻ, സംസ്ഥാന ട്രഷററായി  ടി. ആർ അജയൻ, സംസ്ഥാന സംഘടന സെക്രട്ടറിയായി എം.കെ മനോഹരൻ എന്നിവരെയാണ് തെരഞ്ഞെടുത്തത്.

കണ്ണൂരിൽ നടന്ന പതിമൂന്നാം സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top