12 December Thursday

ഇടുക്കി പീരുമേട് ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം

വെബ് ഡെസ്‌ക്‌Updated: Monday Jun 12, 2023

ഇടുക്കി> പീരുമേട് ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി. ഒരു കൊമ്പനും രണ്ടു പിടിയും അടങ്ങുന്ന കൂട്ടമാണ് ജനവാസ മേഖലയില്‍ എത്തിയത്. പ്രദേശത്തിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായ കൃഷിനാശമാണ് ഉണ്ടാക്കിയിരിക്കുന്നത്. വനംവകുപ്പ് സംഘം സ്ഥലത്തെത്തി  തുരത്താന്‍ ശ്രമിക്കുന്നുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top