21 December Saturday

എന്‍ഡോസാള്‍ഫാന്‍ ദുരിതബാധിതയായ യുവതി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024

കാഞ്ഞങ്ങാട്>എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ യുവതി മരിച്ചു. ബല്ല കവ്വാ ച്ചിറയിലെ വ്യാപാരിയായ സുകുമാരന്റെയും രജിതയുടെയും മകള്‍ നിഷിത(21)യാണ് മരിച്ചത്. സഹോദരി നിരഞ്ജന.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top