22 December Sunday

നിലവാരമുള്ളവരോട്‌ മാത്രം സംവാദം

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2024

ന്യൂഡൽഹി
ബിജെപി നേതാവ്‌ ശോഭ സുരേന്ദ്രൻ ഉന്നയിച്ച ദുരാരോപണങ്ങളെ പരിപൂർണമായും തള്ളി സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ. നിലവാരമുള്ളവരോട്‌ മാത്രമേ രാഷ്‌ട്രീയ സംവാദം നടത്താറുള്ളൂവെന്ന്‌   ഡൽഹിയിൽ മാധ്യമപ്രവർത്തകരോട്‌ അദ്ദേഹം പ്രതികരിച്ചു. കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top