22 December Sunday

മുഖ്യമന്ത്രിയുടെ അഗ്നിശമന സേവാമെഡൽ 25 പേർക്ക്‌

സ്വന്തം ലേഖകൻUpdated: Wednesday Aug 7, 2024

തിരുവനന്തപുരം
മുഖ്യമന്ത്രിയുടെ അഗ്നിശമന സേവാമെഡൽ ജേതാക്കളെ പ്രഖ്യാപിച്ചു. എസ്‌ സൂരജ്‌ (ജില്ലാ ഫയർ ഓഫീസർ, തിരുവനന്തപുരം), കെ ആർ അഭിലാഷ്‌ (ജില്ലാ ഫയർ ഓഫീസർ, ഫോർട്ട്‌ കൊച്ചി), കെ സതീഷ്‌കുമാർ (സ്റ്റേഷൻ ഓഫീസർ, അരൂർ), പി എൻ സുബ്രഹ്മണ്യൻ (ഗ്രേഡ്‌ സ്റ്റേഷൻ ഓഫീസർ, പെരുമ്പാവൂർ), കെ എച്ച്‌ ജതീഷ്‌കുമാർ (അസി. സ്റ്റേഷൻ ഓഫീസർ, വിയ്യൂർ), പി പ്രദീപ്‌ (അസി. സ്റ്റേഷൻ ഓഫീസർ, മഞ്ചേരി), എസ്‌ ബിജുകുമാർ (സീനിയർ ഫയർ ആൻഡ്‌ റസ്‌ക്യൂ ഓഫീസർ, വിഴിഞ്ഞം), പി എ അഭിലാഷ്‌ (ഗ്രേഡ്‌ സീനിയർ ഫയർ ആൻഡ്‌ റസ്ക്യൂ ഓഫീസർ, ഏലൂർ), ടി ആർ അനിൽകുമാർ (ഗ്രേഡ്‌ സീനിയർ ഫയർ ആൻഡ്‌ റസ്‌ക്യൂ ഓഫീസർ, മുളന്തുരുത്തി), പി വി സുനിൽകുമാർ (സീനിയർ ഫയർ ആൻഡ്‌ റസ്‌ക്യൂ ഓഫീസർ, നോർത്ത്‌ പറവൂർ), കെ കെ സുരേഷ്‌ (സീനിയർ ഫയർ ആൻഡ്‌ റസ്‌ക്യൂ ഓഫീസർ, കാഞ്ഞിരപ്പള്ളി), ആർ ജയകുമാർ (സീനിയർ ഫയർ ആൻഡ്‌ റസ്‌ക്യൂ ഓഫീസർ, കൊടുങ്ങല്ലൂർ), വി പി അനിൽരാജ്‌


(സീനിയർ ഫയർ ആൻഡ്‌ റസ്‌ക്യൂ ഓഫീസർ, ഇരിങ്ങാലക്കുട), ടി പി പ്രശാന്ത്‌ (ഫയർ ആൻഡ്‌ റസ്‌ക്യൂ ഓഫീസർ, നിലമ്പൂർ), ഇ നൗഷാദ്‌ (ഫയർ ആൻഡ്‌ റസ്‌ക്യൂ ഓഫീസർ, പത്തനംതിട്ട), എ എം മുബാഷ്‌ (ഫയർ ആൻഡ്‌ റസ്‌ക്യൂ ഓഫീസർ, തിരുവനന്തപുരം), കെ നവീൻ (ഫയർ ആൻഡ്‌ റസ്‌ക്യൂ ഓഫീസർ, നിലമ്പൂർ), വി സന്തോഷ്‌ (ഫയർ ആൻഡ്‌ റസ്‌ക്യൂ ഓഫീസർ, ആലപ്പുഴ), ടി നൗഷാദ്‌ ഫയർ ആൻഡ്‌ റസ്‌ക്യൂ ഓഫീസർ, പത്തനംതിട്ട), കെ എം മനോജ്‌ (ഫയർ ആൻഡ്‌ റസ്‌ക്യൂ ഓഫീസർ, ചങ്ങനാശേരി), എസ്‌ പ്രദീഷ്‌ ഫയർ ആൻഡ്‌ റസ്‌ക്യൂ ഓഫീസർ, നെടുമങ്ങാട്‌), എസ്‌ ശ്രീകുമാർ (ഫയർ ആൻഡ്‌ റസ്‌ക്യൂ ഓഫീസർ, റാന്നി), വി വിജേഷ്‌ (ഫയർ ആൻഡ്‌ റസ്‌ക്യൂ ഓഫീസർ, പരവൂർ), ഒ ജി പ്രഭാകരൻ (ഫയർ ആൻഡ്‌ റസ്‌ക്യൂ ഓഫീസർ, മാനന്തവാടി), വി പി ഗിരീശൻ (സീനിയർ ഫയർ ആൻഡ്‌ റസ്‌ക്യൂ ഓഫീസർ, തിരൂർ) എന്നിവർക്കാണ്‌ അവാർഡ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top