26 December Thursday

വെടിക്കെട്ടപകടം: 
ചികിത്സാച്ചെലവ് സർക്കാർ വഹിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024

തിരുവനന്തപുരം
കാസർകോട് നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർകാവ്‌ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സംസ്ഥാന സർക്കാർ വഹിക്കും. മന്ത്രിസഭാ യോഗത്തിലാണ്‌ തീരുമാനം. അപകടത്തിൽ പരിക്കേറ്റവരും പൊള്ളലേറ്റവരും വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top