22 December Sunday

ഫോഴ്‌സാ കൊച്ചിയെ പരിശീലിപ്പിക്കാൻ ജോ പോൾ അഞ്ചേരിയും

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

കൊച്ചി > ഫോഴ്‌സാ കൊച്ചിയെ പരിശീലിപ്പിക്കാൻ ഇനി പ്രശസ്‌ത ഫുട്ബോളർ ജോ പോൾ അഞ്ചേരിയും. സൂപ്പർ ലീ​ഗ് കേരള ഫുട്ബോളിൽ കൊച്ചി ടീമായ ഫോഴ്‌സാ കൊച്ചിയുടെ അസിസ്റ്റന്റ് കോച്ചായി ഇന്ത്യൻ ടീമിന്റെ മുൻ ക്യാപ്റ്റൻ ജോ പോൾ അഞ്ചേരിയെ നിയമിച്ചു.

ഫോഴ്‌സാ കൊച്ചി അവരുടെ ഔദ്യോ​ഗിക സാമൂഹ്യമാധ്യ അക്കൗണ്ടിലൂടെയാണ് വിവരം അറിയിച്ചത്. ഫോഴ്‌സാ കൊച്ചിയുടെ ഉടമയായ നടൻ പൃഥ്വിരാജും ഫേസ്ബുക്കിലൂടെ വിവരം പങ്കുവച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top