24 December Tuesday

വീണ്ടും തിരിച്ചടി; പാലക്കാട് ബിജെപി മുൻ ജില്ലാ വൈസ് പ്രസിഡന്റ് പാർടി വിട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024

പാലക്കാട് > പാലക്കാട് ബിജെപി മുൻ ജില്ലാ വൈസ് പ്രസിഡന്റ് പാർടി വിട്ടു. 2001 ഒറ്റപ്പാലം മണ്ഡലത്തിലെ സ്ഥാനർത്തിയായിരുന്ന കെ പി മണികണ്ഠനാണ് പാർടി വിട്ടത്. സി കൃഷ്ണകുമാർ ബിജെപി ജില്ലാ പ്രസിഡന്റ് ആയിരുന്നപ്പോൾ വഴിവിട്ട പ്രവർത്തനങ്ങൾ നടത്തിയെന്ന് മണികണ്ഠൻ ആരോപിച്ചിരുന്നു. പ്രവർത്തകരെ പാർടി അവ​ഗണിക്കുന്നുവെന്നാണ് പരാതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top