18 September Wednesday

പെരുമ്പാവൂരിൽ ടാങ്കർ ലോറിയിൽ കടത്തിയ കഞ്ചാവ് പിടികൂടി

വെബ് ഡെസ്‌ക്‌Updated: Friday Apr 15, 2022

കൊച്ചി> പെരുമ്പാവൂരിൽ ടാങ്കർ ലോറിയിൽ കടത്തയി കഞ്ചാവ് പിടികൂടി. 300 കിലോ കഞ്ചാവ് ആണ് പിടികൂടിയത്. ടാങ്കർ ലോറിയിൽ പ്രത്യേക അറ ഉണ്ടാക്കിയായിരുന്നു കഞ്ചാവ് കടത്തൽ. എറണാകുളം റൂറൽ എസ് പിയുടെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് കഞ്ചാവ് പിടികൂടിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top