തിരുവനന്തപുരം > തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ 14 കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര ടി ബി ജംഗ്ഷനിൽ സമീപം താമസിക്കുന്ന ഷെർളി, മോഹനകുമാർ ദമ്പതികളുടെ മകൾ അന്നയാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. സെൻ്റ് ഫിലിപ്പ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..