28 December Saturday

ഭരണഘടനയും ചട്ടങ്ങളും ലംഘിക്കാൻ ആർക്കും അധികാരമില്ല: ഗവർണർ

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020

തിരുവനന്തപുരം > നിയമങ്ങളും  ചട്ടങ്ങളും ലംഘിക്കാൻ ആർക്കും അധികാരമില്ലെന്നും സർക്കാരുമായി വ്യക്‌തിപരമായ ഭിന്നത ഇല്ലെന്നും ഗവർണണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ.  ഭരണഘടനാധികാരം നിയമങ്ങളും  ചട്ടങ്ങളും ലംഘിക്കാനുള്ള അധികാരമല്ല. പൗരത്വ നിയമത്തിനെതിരെ കോടതിയെ സമീപിച്ചതിൽ സർക്കാർ നൽകിയ വിശദീകരണം തൃപ്‌തികരമല്ലെന്നും ഗവർണർ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top