22 December Sunday
പ്രതി മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു

പേരക്കുട്ടി മുത്തശ്ശനെ വെട്ടിക്കൊന്നു

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024

തൃശൂർ > ദേശമംഗലം എസ്റ്റേറ്റു പടിയിൽ പേരക്കുട്ടി മുത്തശ്ശനെ വെട്ടിക്കൊന്നു. വാളേരിപ്പടി അയ്യപ്പൻ (75) നെ പേരക്കുട്ടിയായ രാഹുൽ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. മാനസിക രോഗത്തിന് ചികിത്സയിൽ കഴിഞ്ഞിരുന്ന രാഹുൽ ഞായറാഴ്ച രാവിലെയാണ് വീട്ടിലെത്തിയത്. ഇന്ന് രാവിലെ 9.30 ഓടെയാണ് അമ്മയുടെ പിതാവിനെ വെട്ടുകത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയത്. ചെറുതുരുത്തി പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top