16 September Monday

സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ സഹോദരനെ വെടിവെച്ചുകൊന്നു

വെബ് ഡെസ്‌ക്‌Updated: Monday Mar 7, 2022

കോട്ടയം> സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ സഹോദരനെ വെടിവെച്ചുകൊന്നു.കരിന്പാനായില്‍ രഞ്ജു കുര്യനാണ് മരിച്ചത്.കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് സംഭവം

സഹോദരന്‍ ജോര്‍ജ് കുര്യനാണ് വെടിവച്ചത്. ഊട്ടിയിലെ സ്ഥലം വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവയ്‌പില്‍ കലാശിച്ചത്.. ഇവരുടെ മാതൃസഹോദരന്‍ മാത്യൂസ്‌കറിയക്കും വെടിയേറ്റു.









 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top