23 December Monday

പടന്നക്കാട് കാർഷിക കോളേജിൽ
9 വിദ്യാർഥികൾക്ക്‌ എച്ച് വൺ എൻ വൺ

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

നീലേശ്വരം > പടന്നക്കാട് കാർഷിക കോളേജിൽ  ഒമ്പത്‌ വിദ്യാർഥികൾക്ക്‌ എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചു. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ  പരിശോധനയിലാണ് സ്ഥിരീകരണം. എച്ച് വൺ എൻ വൺ, എച്ച് ത്രീ എൻ ടു വിഭാഗം വൈറസുകളാണ് പനിക്ക് കാരണമായതെന്ന് കണ്ടെത്തി. സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിലും ഒരു കുട്ടിക്ക്  എച്ച് വൺ എൻ വൺ തിരിച്ചറിഞ്ഞിരുന്നു.   കോളേജിൽ മുപ്പതോളം വിദ്യാർഥികൾക്ക്‌ പനി  ബാധിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top