03 December Tuesday

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങുകൾ ചാടിപ്പോയി

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024


തിരുവനന്തപുരം> തിരുവനന്തപുരം മൃഗശാലയിൽ നിന്നും മൂന്ന് ഹനുമാൻ കുരങ്ങുകൾ ചാടിപ്പോയി. സന്ദർശകർക്ക് കാണാനായി കൂട് തുറന്നപ്പോഴാണ് കുരങ്ങ് പുറത്തേക്ക് ചാടിയത്. ഇവയെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ മൃഗശാല അധികൃതർ തുടങ്ങി. നേരത്തെയും സമാനരീതിയിൽ മൃഗശാലയിൽ നിന്ന് ഹനുമാൻകുരങ്ങ് ചാടിപ്പോയിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top