21 December Saturday

തൃശൂർ കുറുമാലിപ്പുഴയിൽ തലയില്ലാത്ത മൃതദേഹം

വെബ് ഡെസ്‌ക്‌Updated: Sunday Oct 13, 2024

​പുതുക്കാട് > ​തൃശൂർ കുറുമാലിപ്പുഴയിൽ തലയില്ലാത്ത മൃതദേഹം. ഞായറാഴ്ച ഉച്ചയോടെയാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടത്. സമീപവാസികളായ വഞ്ചിക്കാരാണ് ചാക്ക് ആദ്യം കാണുന്നത്. വഞ്ചിക്കാക്ക് സംശയം തോന്നിയതോടെ പുതുക്കാട് പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്.

 കൂടുതൽ വിവരങ്ങൾ ലഭ്യമല്ല, അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top