27 December Friday

ശക്തമായ മഴ: മലപ്പുറം കരുവാരക്കുണ്ടിൽ മലവെള്ളപ്പാച്ചിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

മലപ്പുറം > ശക്തമായ മഴയെത്തുടർന്ന് മലപ്പുറം കരുവാരക്കുണ്ടിൽ മലവെള്ളപ്പാച്ചിൽ. കല്ലൻ പുഴ, ഒലിപ്പുഴ തുടങ്ങിയയിടങ്ങളിലും വിവിധ തോടുകളിലുമാണ് മലവെള്ളപ്പാച്ചിലുണ്ടായത്. മലപ്പുറത്തിന്റെ മലയോര മേഖലയിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. മലപ്പുറത്ത് ഇന്ന് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top