22 December Sunday

ശക്തമായ മഴയിൽ വീട്‌ തകർന്നു വീണു; ഒഴിവായത്‌ വൻ ദുരന്തം

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024

പാലക്കാട്‌> ശക്തമായ മഴയിൽ പാലക്കാട്‌ കൊടുമ്പിൽ വീട്‌ തകർന്നു. കൊടുമ്പ്‌ തിരുവാലത്തൂർ കാക്കത്തറ ഇളയപുരക്കൽ സരോജിനിയുടെ വീടാണ് ശക്തമായ മഴയിൽ ബുധൻ രാത്രി തകർന്നത്‌. വീട്‌ വീഴുന്ന ശബ്ദം കേട്ട്‌ വീട്ടുകാർ പുറത്തേക്ക്‌ ഇറങ്ങി ഓടിയതിനാൽ വൻ അപകടം ഒഴിവായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top