22 December Sunday

ശക്തമായ മഴ: തൃശൂരിലും വെള്ളക്കെട്ട്‌; കൺട്രോൾ റൂമുകൾ തുറന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

തൃശൂർ> കാലവർഷം ശക്തമായതിനോടനുബന്ധിച്ച് തൃശൂർ ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നു.  ജില്ലയിൽ നിലവിൽ ഇന്ന്‌ ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. ശക്തമായ മഴയെ തുടർന്ന്‌ ജില്ലയിൽ പലയിടത്തും വെള്ളം കയറിയിട്ടുണ്ട്‌. വടക്കാഞ്ചേരി – കുന്നംകുളം റോഡ്‌,  ചേലക്കര പൊലീസ് സ്റ്റേഷൻ  ഉൾപ്പെടെ പല സ്ഥലങ്ങളിലും കനത്ത വെള്ളക്കെട്ടുകൾ രൂപം കൊണ്ടിട്ടുണ്ട്‌.

തൃശൂർ ജില്ലയിലെ കൺട്രോൾ റൂം നമ്പറുകൾ

  • ജില്ലാ കൺട്രോൾ റൂം നമ്പർ- 0487 2362424, 9447074424
  • തൃശൂർ താലൂക്ക്- 0487 2331443
  • തലപ്പിള്ളി താലൂക്ക്- 04884 232226
  • മുകുന്ദപുരം താലൂക്ക് - 0480 2825259
  • ചാവക്കാട് താലൂക്ക്- 0487 2507350
  • കൊടുങ്ങലൂർ താലൂക്ക്- 0480 2802336
  • ചാലക്കുടി താലൂക്ക്- 0480 2705800
  • കുന്നംകുളം താലൂക്ക്- 04885 225200, 225700
  • പൊലീസ് കൺട്രോൾ റൂം (തൃശൂർ)- 0487 2424111
  • പൊലീസ് കൺട്രോൾ റൂം (കൊടുങ്ങല്ലൂർ)- 0480 2800622
  • കെഎസ്ഇബി- 9496010101
  • ഫിഷറീസ് കൺട്രോൾ റൂം- 0480 2996090

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top