08 September Sunday

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സ്‌റ്റേ ചെയ്ത് ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024

കൊച്ചി>  ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സ്‌റ്റേ ചെയ്ത് ഹൈക്കോടതി.ഒരാഴ്ചത്തേക്കാണ് ഹൈക്കോടതി നടപടി. നിര്‍മാതാവ് സജിമോനാണ് ഹൈക്കോടതിയില്‍ അടിയന്തര തടസ ഹര്‍ജി സമര്‍പ്പിച്ചത്. സാംസ്‌കാരിക  വകുപ്പ്  റിപ്പോര്‍ട്ട് പുറത്തുവിടാനിനിരിക്കെയാണ്  തടസ ഹര്‍ജിയുമായി സജിമോന്‍ കോടതിയിലെത്തിയത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top