21 December Saturday

റേഷൻ കടകൾക്ക് നാളെ അവധി

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024

തിരുവനന്തപുരം> സംസ്ഥാനത്ത്‌ റേഷൻ കടകൾക്ക് നാളെ അവധി. നാളത്തെ പൊതു അവധി റേഷന്‍കടകള്‍ക്കും ബാധകമായിരിക്കുമെന്ന്‌ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനില്‍ പറഞ്ഞു. അടുത്ത പ്രവൃത്തി ദിവസമായ തിങ്കളാഴ്ച ആയിരിക്കും റേഷന്‍കടകൾ തുറന്നു പ്രവർത്തിക്കുക.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top