22 December Sunday

വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

കല്പറ്റ >  വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.  വയനാട് ജില്ലയിലെ  ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന 18 സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്. മറ്റ് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ പ്രവർത്തി ദിനമായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.   മുൻകൂട്ടി നിശ്ചയിച്ച പിഎസ്സി പരീക്ഷകൾക്ക് മാറ്റമില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top