23 December Monday

പള്ളിക്കരയിൽ മണ്ണിടിഞ്ഞ് വീണ് വീട് തകർന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024

എറണാകുളം > ശക്തമായ മഴയിൽ എറണാകുളം പള്ളിക്കരയിൽ വീട്ടിലേക്ക് മണ്ണിടിഞ്ഞു വീണ് വീട് തകർന്നു. മുട്ടംതോട്ടിൽ ജോമോന്റെ വീട്ടിലേക്കാണ് മണ്ണിടിഞ്ഞു വീണത്. വീടിന്റെ രണ്ട് മുറികൾ പൂർണമായും തകർന്നു.​ വീട്ടുപകരണങ്ങൾക്കും കേടുപാടു സംഭവിച്ചു. രാത്രി 11 മണിയോടെയായിരുന്നു അപകടം. വീട്ടിലുണ്ടായിരുന്നവർ സുരക്ഷിതരാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top