08 September Sunday

ഏലംകുളത്ത് ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു

വെബ് ഡെസ്‌ക്‌Updated: Saturday Apr 8, 2023

മലപ്പുറം> പെരിന്തൽമണ്ണ ഏലംകുളത്ത് ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു. ഏലംകുളം പൂത്രോടി ഫാത്തിമ ഫഹ്‌ന (30)യാണ് കൊല്ലപ്പെട്ടത്. 

പൂത്രോടി കുഞ്ഞലവി (കുഞ്ഞാണി )യുടെ മകളാണ്ഫാത്തിമ രഹ്ന .മകൾ:ഫിദ (3) . മണ്ണാർക്കാട് സ്വദേശിയായ ഭർത്താവിനെ  പോലീസ് കസ്റ്റഡിയിൽ എടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top