23 December Monday

ഐഡിഎസ്എഫ്എഫ്കെയിൽ ഞായറാഴ്‌ച‌ നടക്കുന്ന പരിപാടികൾ

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

തിരുവനന്തപുരം > ഐഡിഎസ്എഫ്എഫ്കെയിൽ ഞായറാഴ്‌ച നടക്കുന്ന പരിപാടികൾ.

വൈൽഡ് ലൈഫ് ഡോക്യുമെന്ററി സംവിധായകരായ നരേഷ് ബേഡിയും രാജേഷ് ബേഡിയും പ്രേക്ഷകരോട് സംവദിക്കുന്നു. ഇൻ കോൺവർസേഷൻ വിത് നരേഷ് ബേഡി ആൻഡ് രാജേഷ് ബേഡി. നിള തിയറ്ററിൽ ഉച്ചയ്ക്ക് 2 മണി മുതൽ 3 മണി വരെ.

റസൂൽ പൂക്കുട്ടി പങ്കെടുക്കുന്ന ദ് സോണിക് ലാൻഡ് സ്കേപ്: എ സെഷൻ വിത് റസൂൽ പൂക്കുട്ടി. ഉച്ചയ്ക്ക് 3.30 ന് ഹോട്ടൽ ഹൊറൈസൺ.

മീറ്റ് ദ് ഡയറക്ടേഴ്‌സ് ഉച്ചയ്ക്ക് 12 മണിക്ക് കൈരളി തിയറ്റർ പോർട്ടിക്കോ.

ഫെയ്‌സ് റ്റു ഫെയ്‌സ് 5 മണിക്ക് കൈരളി തിയറ്റർ പോർട്ടിക്കോ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top