23 December Monday

യുവാവിന്റെ മൃതദേഹത്തിൽ മുറിവുകൾ; കൊലപാതകമെന്ന് സംശയം

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2024

കൊച്ചി > എറണാകുളത്ത് റോഡിൽ ശരീരത്തിൽ മുറിവുകളുമായി യുവാവിന്റെ മൃതദേഹം. എറണാകുളം മരോട്ടിച്ചുവട് ഷാപ്പിന് സമീപമാണ് യുവാവിന്റെ മൃതദേഹം കിടന്നിരുന്നത്. കൊലപാതകമാണെന്ന് സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ എളമക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top