19 December Thursday

ഇടതുമുന്നണിയെ തകർക്കാനുള്ള നീക്കം ചെറുക്കണം: ഐഎൻഎൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024

കോഴിക്കോട് > എൽഡിഎഫിനെ തകർക്കാനുള്ള നീക്കത്തെ‌ മതനിരപേക്ഷ ശക്തികൾ ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കണമെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ എംഎൽഎയും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും ആവശ്യപ്പെട്ടു.

ജനാധിപത്യത്തിന്റെ സകല സീമകളും ലംഘിച്ചാണ് പി വി അൻവർ ഇടതുനേതൃത്വത്തെ കടന്നാക്രമിച്ചത്. ഈ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ വൃത്തികെട്ട കളികൾ തുറന്നുകാട്ടണമെന്നും നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top