08 September Sunday

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുകാരന്‍ ജയില്‍ ചാടി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 7, 2021

 തിരുവനന്തപുരം> പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുകാരന്‍ ജയില്‍ ചാടി. തൂത്തുക്കുടി സ്വദേശി ഷാഹുല്‍ ഹമീദ് ആണ് ജയില്‍ ചാടിയത്. ജോലിക്കായി സെല്ലിന് പുറത്തിറക്കിയ ശേഷം ഇയാളെ കാണാതാവുകയായിരുന്നു.

പൊലീസും ജയില്‍വകുപ്പ് ഉദ്യോഗസ്ഥരും ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. 2017-ലാണ് ഇയാള്‍ ജയിലിലെത്തുന്നത്. തിരുവനന്തപുരം നഗരത്തില്‍ നടന്ന കൊലക്കേസില്‍ പ്രതിയാണ്‌
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top