കോഴിക്കോട്
കൂടത്തായി കൂട്ടക്കൊല പരമ്പരയിലെ പ്രതി ജോളി തന്റെ രണ്ട് മക്കളോട് സംസാരിക്കാൻ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് മാറാട് പ്രത്യേക കോടതിയിൽ അപേക്ഷ നൽകി. റോയിയുടെ സഹോദരനെയും മകനെയും ചൊവ്വാഴ്ച വിസ്തരിക്കാനിരിക്കെയാണ് പുതിയ നീക്കം.
ജോളിയുടെ മുൻ ഭർത്താവാണ് റോയി. റോയ് തോമസ് വധക്കേസിൽ തിങ്കളാഴ്ച സാക്ഷികൾ എത്താത്തതിനാൽ വിസ്താരം നടന്നില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..