26 December Thursday

ഹൈക്കോടതി ജഡ്ജിയായി കെ.ഹരിപാൽ ചുമതലയേറ്റു

വെബ് ഡെസ്‌ക്‌Updated: Monday May 25, 2020

കൊച്ചി> ഹൈക്കോടതി ജഡ്ജിയായി ജസ്റ്റിസ് കെ.ഹരിപാൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.ചീഫ് ജസ്റ്റിസ് മണികുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു. അഡ്വക്കേറ്റ് ജനറൽ സി.പി.സുധാകരപ്രസാദ്, അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് ആർ.ലക്ഷ്മി നാരായണൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top