25 December Wednesday

ചേലക്കരയിലെ വിജയം കെപിസിസി പ്രസിഡന്റിന്റെ മുഖത്തേറ്റ അടി: മന്ത്രി കെ രാജൻ

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024

ചേലക്കര >  ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിന്റെ വിജയം കെപിസിസി പ്രസിഡന്റിന്റെ മുഖത്തേറ്റ അടിയെന്ന് മന്ത്രി കെ രാജൻ. അഭിമാനകരമായ വിജയമാണ് മണ്ഡലത്തിൽ നേടാനായത്. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്പടിച്ച് നടത്തിയ പ്രചരണം ഫലം കണ്ടില്ല. ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുമെന്നായിരുന്നു കെപിസിസി പ്രസിഡന്റ് പറഞ്ഞത്. എന്നാൽ ചേലക്കരയിലെ ഗ്രാമങ്ങൾ യു ആർ പ്രദീപിനും കെ ആർ രാധാകൃഷ്ണനും ഒപ്പം എന്ന് വീണ്ടും തെളിയിച്ചെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top