24 December Tuesday

ജനങ്ങൾ ബിജെപിയുടെ നടുവൊടിച്ചെന്ന്‌ സുധാകരൻ

വെബ് ഡെസ്‌ക്‌Updated: Sunday Nov 24, 2024


തിരുവനന്തപുരം
ഉപതെരഞ്ഞെടുപ്പിൽ ജനങ്ങൾ ബിജെപിയുടെ നടുവൊടിച്ചെന്ന്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ. വർഗീയ പ്രചാരണത്തിനും പണക്കൊഴുപ്പിനും ഇതിലും വലിയ തിരിച്ചടി കിട്ടാനില്ല–- സുധാകരൻ പറഞ്ഞു.

പാലക്കാട്‌ യുഡിഎഫിന്‌ ഭൂരിപക്ഷം കൂടിയതും ചേലക്കരയിൽ എൽഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞതും സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമാണെന്ന്‌ യുഡിഎഫ് കൺവീനർ എം എം ഹസ്സൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top