21 December Saturday

കെ ഉണ്ണികൃഷ്ണൻ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024

തേഞ്ഞിപ്പലം> ദേശാഭിമാനി കോഴിക്കോട് യൂണിറ്റിൽ പ്രൂഫ് റീഡറായിരുന്ന തേഞ്ഞിപ്പലം കോഹിനൂരിലെ കെ ഉണ്ണികൃഷ്ണൻ (71) അന്തരിച്ചു. ദീർഘകാലം ഡൽഹി ബ്യൂറോയിൽ ടി പി ഓപറേറ്ററുമായിരുന്നു. സംസ്കാരം മൂന്നു മണിക്ക് കോഴിക്കോട് മാങ്കാവ് ശ്മശാനത്തിൽ.

ഭാര്യ: സി വിജയലക്ഷ്മി (റിടയേഡ് പൂൾ ഓഫീസർ, കലിക്കറ്റ് സർവ്വകലാശാല). മകൻ: യു അനൂപ് (സൗണ്ട് റിക്കോഡിസ്റ്റ്, കലിക്കറ്റ് സർവ്വകലാശാല).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top