23 December Monday

കർക്കടകവാവ്; ആലുവ മണപ്പുറത്ത് ബലിതർപ്പണം

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024

കൊച്ചി> കർക്കടകവാവ് ബലിതർപ്പണത്തിനായി ആലുവ മണപ്പുറത്ത് ആയിരങ്ങളെത്തി. ശനി പുലർച്ചെ മുതൽ ബലിതർപ്പണം ആരംഭിച്ചു. സുരക്ഷ മുൻകരുതി ബലിതർപ്പണം മണപ്പുറത്തെ പാർക്കിംഗ് സ്ഥലത്ത് പന്തൽ ഒരുക്കിയാണ് നടത്തിയത്. ബലിതർപ്പണത്തിനു ശേഷം പെരിയാറിൽ മുങ്ങുന്നതിനും മണപ്പുറത്തെ മഹാദേവ ക്ഷേത്രത്തിൽ പ്രവേശനവും നിരോധിച്ചിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top