20 December Friday

കട്ടപ്പന റൂറൽ ബാങ്കിന് മുന്നിൽ വ്യാപാരി മരിച്ചനിലയിൽ

വെബ് ഡെസ്‌ക്‌Updated: Friday Dec 20, 2024

കട്ടപ്പന> കട്ടപ്പന റൂറൽ ബാങ്കിന് മുന്നിൽ വ്യാപാരിയെ മരിച്ചനിലയിൽ കണ്ടെത്തി. മുളങ്ങാശേരി സാബു(50)വിനെയാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. കട്ടപ്പന പൊലീസ് മേൽനടപടി സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് അയച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top