23 December Monday

കെസിഎച്ച്ആര്‍ വെബിനാര്‍ ചൊവ്വാഴ്ച

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

കേരള ചരിത്ര ഗവേഷണ കൗൺസിൽ ഓഫീസ്

തിരുവനന്തപുരം >  കേരള ചരിത്ര ഗവേഷണ കൗൺസിൽ ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് ‘കണക്കധികാരം -പൂർവാധുനിക മലയാള ഗണിതശാസ്ത്രത്തിന്റെ ചരിത്രം’ എന്ന വിഷയത്തിൽ വെബിനാർ പ്രഭാഷണം സംഘടിപ്പിക്കും. ഗണിതശാസ്ത്ര ഗവേഷകനായ ഡോ. അരുൺ അശോകാണ് പ്രഭാഷകൻ. കെസിഎച്ച്ആർ ചെയർപേഴ്സൺ പ്രൊഫസർ കെ എൻ ഗണേഷ് അധ്യക്ഷനാകും. കെസിഎച്ച്ആർ വെബ്സൈറ്റിലെ സൂം ലിങ്കിലൂടെ zoom.us/j/96497404283  പ്രഭാഷണ പരിപാടിയിൽ പങ്കെടുക്കാം. വിവരങ്ങൾക്ക് ലിങ്ക്: kchr.ac.in/images/img/Arun%20Ashokan.pdf.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top