23 December Monday

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വെള്ളിയാഴ്‌ച പ്രഖ്യാപിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2024

തിരുവനന്തപുരം > സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വെള്ളിയാഴ്‌ച പ്രഖ്യാപിക്കും. സാംസ്‌കാരിക വകുപ്പ്‌ മന്ത്രി സജി ചെറിയാനാണ്‌ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്ന കാര്യം അറിയിച്ചത്‌.  വെള്ളിയാഴ്‌ച വൈകിട്ട് 3 മണിക്കാണ്‌  പ്രഖ്യാപനം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top