24 December Tuesday

കേരള സർവകലാശാല ഡിപ്പാർട്മെന്റ് യൂണിയൻ തെരഞ്ഞെടുപ്പ്: എസ്എഫ്ഐയ്ക്ക് ഉജ്വല വിജയം

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024

തിരുവനന്തപുരം > കേരള സർവകലാശാല ഡിപ്പാർട്ട്‌മെന്റ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക്‌ ഉജ്വല വിജയം. 19 ൽ 19 സീറ്റും നേടി ചരിത്ര ഭൂരിപക്ഷത്തോടെയാണ് എസ്എഫ്ഐ വിജയിച്ചത്. ഇ അഭിഷേക് (ചെയർപേഴ്സൺ ), എസ് എം ഗെയിറ്റി ഗ്രേറ്റൽ (വൈസ് ചെയർപേഴ്‌സൺ), എസ് കാർത്തിക (ജനറൽ സെക്രട്ടറി -) രാംഷി റഹ്മാൻ,എം അഞ്ജന ചന്ദ്രൻ  (യുയുസി സ്ഥാനാർ‌ഥികൾ)  - ഹനീൻ അബ്ദുറഹ്മാൻ( മാഗസിൻ എഡിറ്റർ)വി എസ്  -അൻവർഷ ( ആർട്സ്‌ ക്ലബ്‌ സെക്രട്ടറി),പി അനുകൃഷ്ണ , ഷബ്നം സുധീർ ( ലേഡി റെപ്രസൻ്റേറ്റീവ്സ്-) എന്നിവരാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top