21 December Saturday

സൂപ്പർ ലീഗ്‌ കേരള; അധിക സർവീസ്‌ ഒരുക്കി കൊച്ചി മെട്രോ

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024

കൊച്ചി > സെപ്‌തംബർ 27ന്‌ കൊച്ചി മെട്രോ സർവീസ്‌ സമയം ദീർഘിപ്പിക്കും. സൂപ്പർ ലീഗ്‌ കേരളയിലെ മത്സരം നടക്കുന്നതിനാലാണ്‌ സർവീസ്‌ സമയം കൂട്ടുന്നത്‌. അന്നേ ദിവസം അവസാന ട്രെയിൻ ജെഎൽഎൻ സ്‌റ്റേഡിയത്തിൽ നിന്ന്‌ ആലുവ, തൃപ്പൂണിത്തുറ ഭാഗങ്ങളിലേക്ക്‌ രാത്രി 11 മണിക്കായിരിക്കും പുറപ്പെടുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top