21 December Saturday

സൂപ്പർ ലീഗ്‌ കേരള; അധിക സർവീസ്‌ ഒരുക്കി കൊച്ചി മെട്രോ

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024

കൊച്ചി > ഒക്‌ടോബർ 20ന്‌ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ  സൂപ്പർ ലീഗ് കേരളയിലെ മത്സരം നടക്കുന്നതിനാൽ കൊച്ചി മെട്രോ അധിക സർവീസുകൾ ഒരുക്കും. സ്‌റ്റേഡിയത്തിനടുത്തുള്ള ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്നായിരിക്കും അധിക സർവീസുകൾ.

ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് ആലുവ ഭാഗത്തേക്കും തൃപ്പൂണിത്തുറ ഭാഗത്തേക്കുമുള്ള അവസാന ട്രെയിൻ സർവ്വീസ് 11 വരെയാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top