03 December Tuesday

യുപിഎസ്‌സി പരീക്ഷ: ഞായറാഴ്ച അധിക സർവീസ് ഒരുക്കി കൊച്ചി മെട്രോ

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024

image credit: kochi metro facebook

കൊച്ചി > യുപിഎസ്‌സി പരീക്ഷ നടക്കുന്നതിന്റെ ഭാ​ഗമായി ആ​ഗസ്ത് 11 ഞായറാഴ്ച സർവീസ് സമയം ദീർഘിപ്പിച്ച് കൊച്ചി മെട്രോ. പരീക്ഷയെഴുതുന്നവർക്ക് കൃത്യ സമയത്ത് തന്നെ പരീക്ഷാ സെന്ററിൽ എത്തുന്നതിനായി ഞായറാഴ്ച രാവിലെ 7 മണി മുതൽ കൊച്ചി മെട്രോ സർവീസ് ആലുവ, തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനുകളിൽ നിന്ന് ആരംഭിക്കുമെന്ന് മെട്രോ അധികൃതർ അറിയിച്ചു. നിലവിൽ രാവിലെ 7.30നാണ് കൊച്ചി മെട്രോ ഞായറാഴ്ചകളിൽ സർവീസ് ആരംഭിച്ചിരുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top