23 December Monday

കെഎസ്ആര്‍ടിസി ബസ് കര്‍ണാടകയില്‍ അപകടത്തില്‍പെട്ടു; ഡ്രൈവര്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024

ബെംഗളൂരു>കെഎസ്ആര്‍ടിസി ബസ് കര്‍ണാടകയില്‍ അപകടത്തില്‍\പെട്ടു. ഡ്രൈവര്‍ മരിച്ചു. മലപ്പുറം ഡിപ്പോയിലെ ഡ്രൈവര്‍ തിരൂര്‍ സ്വദേശി പാക്കര ഹബീബ് ആണ് മരിച്ചത്.

യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ് എന്നാണ് റിപ്പോര്‍ട്ട്.മലപ്പുറം ഡിപ്പോയില്‍ നിന്ന് ഇന്നലെ വൈകിട്ട് ബംഗളൂരിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസ് ആണ് പുലര്‍ച്ചെ നാലു മണിയോടെ നഞ്ചന്‍കോഡിന് സമീപം മധൂരില്‍ നിയന്ത്രണം വിട്ടു ഡിവൈഡറില്‍ ഇടിച്ചു കയറി അപകടത്തില്‍ പെട്ടത്.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top