22 December Sunday

സൂപ്പർഫാസ്റ്റ് പ്രീമിയം ബസ്സുകളുടെ സർവീസ്‌ ആരംഭിക്കാൻ കെഎസ്‌ആർടിസി

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024

തിരുവനന്തപുരം > കെഎസ്‌ആർടിസിയുടെ പുതിയ  സൂപ്പർഫാസ്റ്റ് പ്രീമിയം ബസ്സുകൾ ഉടൻ സർവീസ് ആരംഭിക്കും. ഫെയ്‌സ്‌ബുക്കിലൂടെയാണ്‌ കെഎസ്‌ആർടിസി ഇക്കാര്യം അറിയിച്ചത്‌. സർവീസ് ആരംഭിക്കുന്ന ബസുകളുടെ വീഡിയോയും ഫെയ്സ്ബുക്ക് പേജിലൂടെ കെഎസ്ആർടിസി പുറത്തുവിട്ടു.

യാത്രക്കാർക്ക് സുഖകരവും ഉന്നത നിലവാരത്തിലുള്ളതുമായ യാത്രാനുഭവം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്‌ കെഎസ്‌ആർടിസി സൂപ്പർഫാസ്റ്റ് പ്രീമിയം ബസ്സുകളുടെ സർവീസ്‌ ആരംഭിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top