22 December Sunday

കേരള പത്രപ്രവർത്തക യൂണിയൻ; പുതിയ ഭരണ സമിതിയെ തെരഞ്ഞടുത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024

തിരുവനന്തപുരം > കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) സംസ്ഥാന പ്രസിഡന്‍റായി കെ പി റെജി (മാധ്യമം), ജനറല്‍ സെക്രട്ടറിയായി സുരേഷ് എടപ്പാള്‍ (ജനയുഗം) എന്നിവരെ തെരഞ്ഞെടുത്തു. ജൂലൈ 29നായിരുന്നു തെരഞ്ഞെടുപ്പ്. സംസ്ഥാന എക്‌സിക്യൂട്ടിവിലേക്ക് 36 അംഗങ്ങളെ തെരഞ്ഞെടുത്തു.

മധുസൂദനന്‍ കര്‍ത്ത, ബി അഭിജിത്ത്, ബി ദിലീപ് കുമാര്‍, എം ആര്‍ ഹരികുമാര്‍, പ്രജീഷ് കൈപ്പള്ളി, കെ എ സൈഫുദ്ദീന്‍, ജിപ്‌സണ്‍ സികേര ഫിലിപ്പോസ് മാത്യു, മനു കുര്യന്‍, എം ഫിറോസ് ഖാന്‍, സുരേഷ് വെളളിമംഗലം, പി സനിത, എസ് ഷീജ, സി ആര്‍ ശരത്, രാകേഷ് നായര്‍, അജയകുമാര്‍, ലേഖ രാജ്, വിത്സന്‍ കളരിക്കല്‍, അനസ്, പ്രജോഷ് കുമാര്‍, ബൈജു ബാപ്പുട്ടി, ജിനേഷ് പൂനത്ത്, അന്‍സാര്‍, സിബി ജോര്‍ജ്, ഋതികേഷ്, വിജേഷ്, ബൈജു സി.എസ്, സുരേഷ് ബാബു, സനോജ് സുരേന്ദ്രന്‍, റെജി ആര്‍ നായര്‍, ജസ്‌ന ജയരാജ്, റിസിയ പി.ആര്‍, സുഹൈല, നഹീമ പൂന്തോട്ടത്തില്‍, കൃപ നാരായണന്‍ എന്നിവരാണ് മറ്റ് അംഗങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top